ETV Bharat / bharat

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - Former Bengal CM Buddhadeb

ബുദ്ധദേവ് ഭട്ടചാര്യയുടെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു

ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു  പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ്  ബുദ്ധദേവ് ഭട്ടചാര്യയുടെ കൊവിഡ് ഫലം നെഗറ്റീവ്  Buddhadeb Bhattacharjee admitted to hospital  Former Bengal CM Buddhadeb  Buddhadeb Bhattacharjee tested covid negative
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു
author img

By

Published : Dec 9, 2020, 6:14 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആയിരുന്നു ബുദ്ധദേബ്.

സിപിഐഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിൽ നിന്ന് 2018 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനർജി എത്രയും വേഗം അസുഖം ഭേദമാകട്ടെയെന്നും ആശംസിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.