ETV Bharat / bharat

ആനയെ ഓടിക്കാൻ തീയിട്ടു, തീയണഞ്ഞപ്പോൾ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാരനെ ചവിട്ടിക്കൊന്നു: video - വിഴിനഗരം ജില്ലയിലെ ദുഗ്ഗി ഗ്രാമത്തില്‍ കാട്ടാനക്കൂട്ടം

കൃഷി നശിപ്പിക്കാൻ എത്തിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

Forest officer trampled to death  latest national news  കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു  കൃഷി നശിപ്പിക്കാൻ എത്തിയ ആനക്കൂട്ടം  കാട്ടാന ആക്രമണം രൂക്ഷം
കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു
author img

By

Published : Jan 10, 2022, 5:54 PM IST

Updated : Jan 10, 2022, 8:13 PM IST

വിജയനഗരം: ആന്ധ്രപ്രദേശിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. വിഴിനഗരം ജില്ലയിലെ ദുഗ്ഗി ഗ്രാമത്തിലാണ് സംഭവം. കെ.ഗുമട ഗ്രാമവാസിയായ നിമ്മക്ക രാജബാബു ആണ് മരിച്ചത്.

ആനയെ ഓടിക്കാൻ തീയിട്ടു, തീയണഞ്ഞപ്പോൾ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാരനെ ചവിട്ടിക്കൊന്നു: video

കൃഷി നശിപ്പിക്കാൻ എത്തിയ ആനക്കൂട്ടത്തെ തുരത്താൻ തീ കൂട്ടുന്നതിനിടയിലാണ് സംഭവമുണ്ടായത്. കത്തിച്ച തീ പൊടുന്നനെ കെട്ടുപോയതോടെ പാഞ്ഞെത്തിയ ആനക്കൂട്ടം രാജബാബുവിനെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രാജബാബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പ്രദേശത്ത് ഏറെ നാളായി കാട്ടാന ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വയലുകളും വിളകളുമെല്ലാം കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു. പരാതികള്‍ ഏറെ നൽകിയെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ALSO READ പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ

Last Updated : Jan 10, 2022, 8:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.