ETV Bharat / bharat

വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് നിർമ്മല സീതാരാമന്‍ - നിർമ്മ സർവകലാശാല

ശനിയാഴ്ച നിർമ്മ സർവകലാശാലയുടെ ബിരുദധാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി

Sitharaman to students  Union Finance Minister Nirmala Sitharaman  Nirma University  convocation of Ahmedabad-based Nirma University  കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍  നിർമ്മ സർവകലാശാല  സീതാരാമന്‍ വിദ്യാർഥികളോട്
വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും: നിർമ്മല സീതാരാമന്‍
author img

By

Published : Mar 21, 2021, 11:11 AM IST

അഹമ്മദാബാദ്: സർവകലാശാല ബിരുദധാരികള്‍ സ്വയംതൊഴിൽ ചെയ്യുവാന്‍ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍.

ശനിയാഴ്ച നിർമ്മ സർവകലാശാലയിൽ നടന്ന 29ാമത് ബിരുദധാന ചടങ്ങിൽ വീഡിയോ കോൺഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ കൂടുതൽ പ്രാധാന്യം സ്വകാര്യ മേഖലക്കായിരുന്നു ഇത് ബിരുദധാരികൾക്ക് സഹായകമാകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ബഹിരാകാശം, അണുശക്തി എന്നീ മേഖലകൾക്ക് മികച്ച ആശയങ്ങളും പുത്തന്‍ വിദ്യകളും കൊണ്ട് മുന്നേറാം. രാജ്യം കൊവിഡ് മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ ആത്മവിശ്വാസം കൈവിടാതെ ഓൺലൈന്‍ ക്ലാസ്സുകൾ സങ്കടിപ്പിച്ച അധ്യാപകരെ നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.