ലക്‌നൗ: ഉത്തർപ്രദേശിലെ ട്രക്ക് ഡ്രൈവറുടെ കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ. നവംബർ 11നായിരുന്നു സംഭവം. കാൺപൂർ സ്വദേശി രാമസ്രേ സാഹു(50)വിനെയാണ് അജ്ഞാതർ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമികളുടെ ജീപ്പും മോട്ടോർ സൈക്കിളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ട്രക്ക് ഡ്രൈവറുടെ കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ - ട്രക്ക് ഡ്രൈവറുടെ കൊലപാതകം
കാൺപൂർ സ്വദേശി രാമസ്രേ സാഹു(50)വിനെയാണ് അജ്ഞാതർ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ട്രക്ക് ഡ്രൈവറുടെ കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ