അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ട്രാക്‌ടർ മറിഞ്ഞ് അഞ്ച് കർഷക തൊഴിലാളികൾക്ക് ദാരുണാന്ത്യം. ട്രാക്‌ടർ ഡ്രൈവറിന് നിയന്ത്രണം നഷ്‌ടപ്പെട്ട് വാഹനം റോഡരികിലെ കുളത്തിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്‌ച നെല്ലൂർ മണ്ഡലത്തിലെ സജ്ജാപുരം ഗ്രാമത്തിലാണ് അപകടം നടന്നത്. മൂന്ന് സ്ത്രീകളും 19 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരുമാണ് മരണപ്പെട്ടത്. ഇവർ തണ്ണിമത്തൻ വിളവെടുപ്പിന് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് അഞ്ച് മരണം - ആന്ധ്രാപ്രദേശ് അപകടം
മൂന്ന് സ്ത്രീകളും 19 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരുമാണ് മരണപ്പെട്ടത്. ട്രാക്‌ടർ ഡ്രൈവറിന് നിയന്ത്രണം നഷ്‌ടപ്പെട്ട് വാഹനം റോഡരികിലെ കുളത്തിലേക്ക് വീഴുകയായിരുന്നു.
Five killed as tractor falls into pond in Andhra Pradesh