ETV Bharat / bharat

ദിണ്ടിഗലിൽ വാനും ബസും കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം ; 16 പേർക്ക്‌ പരിക്ക് - 16 injured

ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌ അപകട കാരണം

ദിണ്ടിഗൽ  വാനും ബസും കൂട്ടിയിടിച്ചു  അഞ്ച്‌ മരണം  16 പേർക്ക്‌ പരിക്ക്  Five killed,  16 injured  road mishap
ദിണ്ടിഗലിൽ വാനും ബസും കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം ; 16 പേർക്ക്‌ പരിക്ക്
author img

By

Published : Mar 29, 2021, 4:46 PM IST

ചെന്നൈ: ദിണ്ടിഗലിലെ ബട്‌ലഗുണ്ടുവിൽ വാനും ബസും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേർ മരിച്ചു. 16 പേർക്ക്‌ പരിക്ക്‌. ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌ അപകട കാരണം . നാല്‌ പേർ സംഭവസ്ഥലത്ത്‌ വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ്‌ മരിക്കുന്നത്‌. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.