ETV Bharat / bharat

റെംഡിസിവിര്‍ അനധികൃതമായി വിറ്റു; മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ - കൊവിഡ് 19

ഒരു ഡോസിന് 25000 രൂപ നിരക്കിലാണ് സംഘം റെംഡിസിവിര്‍ വിറ്റിരുന്നത്.

അനധികൃതമായി റെംഡിസിവിര്‍ വില്‍പന ; മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ black marketing Remdesivir covid medicine five arrested for black marketing Remedisivir in Mumbai അനധികൃതമായി റെംഡിസിവിര്‍ വില്‍പന റെംഡിസിവിര്‍ മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ മുംബൈ കൊവിഡ് 19 ഇന്ത്യ കൊവിഡ്
അനധികൃതമായി റെംഡിസിവിര്‍ വില്‍പന ; മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
author img

By

Published : Apr 27, 2021, 12:55 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ അനധികൃതമായി റെംഡിസിവിര്‍ മരുന്ന് വിറ്റ അഞ്ച് പേര്‍ പിടിയില്‍. കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിച്ച് വരുന്ന മരുന്നാണ് റെംഡിസിവിര്‍. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മരുന്ന് എത്തിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് സൂചന. ഒരു ഡോസിന് 25000 രൂപ നിരക്കിലാണ് ഇവര്‍ റെംഡിസിവിര്‍ വിറ്റിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.