ETV Bharat / bharat

ഋഷികേശിൽ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ

മരിച്ചയാളുടെ വ്യാജ രേഖകൾ സൃഷ്‌ടിച്ചാണ് അഞ്ചംഗ സംഘം പണം തട്ടിയത്.

author img

By

Published : Jan 7, 2022, 5:40 PM IST

fraudulently withdrawing over Rs 2.48 crore from treasury  Rishikesh fraud case  Five arrested for fraudulently withdrawing money  ഋഷികേശിൽ ട്രഷറിയിൽ നിന്ന് കോടികളുടെ തട്ടിപ്പ്  നരേന്ദ്ര നഗർ ട്രഷറിയിൽ നിന്ന് പണം തട്ടി  വ്യാജ രേഖകൾ ചമച്ച് പണം തട്ടി
ഋഷികേശിൽ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ

ഉത്തരാഖണ്ഡ്/ഋഷികേശ്: നരേന്ദ്ര നഗർ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയ സംഭവത്തിൽ ട്രഷറി ഓഫീസർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് വ്യാജ രേഖകൾ ചമച്ചാണ് സംഘം പണം പിൻവലിച്ചത്. ട്രഷറി ഓഫീസർ ജഗദീഷ്‌ ചന്ദ്ര, അക്കൗണ്ടന്‍റ് വിനയ്‌ ചൗധരി, ശോഭന്ത് സിങ്, കൽപേഷ്‌ ഭട്ട്, രഞ്ചിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകൾ ചമച്ചാണ് സംഘം പണം തട്ടിയതെന്ന് എസ്‌എച്ച്ഒ പ്രദീപ് പന്ത് പറഞ്ഞു.

ALSO READ: രഞ്ജിത്തിന്‍റെ വീടിന് സമീപം നടത്താനിരുന്ന ഷാന്‍ അനുസ്‌മരണ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.