ഭോപാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിനായി 'പശു മന്ത്രിസഭ' രൂപീകരിച്ചു. പശുക്കളെ അടിസ്ഥാനമാക്കി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭയുടെ രൂപീകരണം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിന് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമം എന്നീ വകുപ്പുകളും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മധ്യപ്രദേശിൽ ആദ്യ 'പശു മന്ത്രിസഭ' യോഗം ചേർന്നു
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ യോഗത്തിന് അധ്യക്ഷത വഹിച്ചു