ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ഫാക്‌ടറിയിൽ തീപിടിത്തം; 3 മരണം, രക്ഷപ്രവർത്തനം പുരോഗമിക്കുന്നു - fire accident

നാഗ്‌പൂരിലെ കതാരിയ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്‌ടറിയിൽ തീപിടിത്തം

തീപിടിത്തം  കതാരിയ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്  ഫാക്‌ടറിയിൽ തീപിടിത്തം  മഹാരാഷ്‌ട്ര വാർത്തകൾ  Kataria Agro Pvt nagpur  fire broke out in factory  fire  fire accident  Nagpur fire accident
ഫാക്‌ടറിയിൽ തീപിടിത്തം
author img

By

Published : Apr 24, 2023, 2:45 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നഗരത്തിലെ ഹിംഗാന എംഐഡിസിയിലുള്ള കതാരിയ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. 10 ലധികം തൊഴിലാളികൾ ഫാക്‌ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.