ETV Bharat / bharat

മുംബൈയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ഗോഡ്‌ബന്ധര്‍ റോഡിന് സമീപമുളള കെട്ടിടത്തില്‍ രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്

oriyon business park  mumbai  fire  mumbai fire  mumbai thanai  latest national news  വന്‍ തീപിടിത്തം  തീപിടിത്തം  മുംബൈ  ഓറിയോണ്‍ ബിസിനസ് പാര്‍ക്ക്  ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ തീപിടിത്തം  ഗോഡ്‌ബന്ധര്‍  മുംബൈ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മുംബൈയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം
author img

By

Published : Apr 18, 2023, 11:04 PM IST

മുംബൈ: മുംബൈ താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഗോഡ്‌ബന്ധര്‍ റോഡിന് സമീപമുളള കെട്ടിടത്തില്‍ രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പല നിലകളില്‍ തീ പടര്‍ന്നതായി റിപ്പോര്‍ട്ട്.

  • #WATCH | Maharashtra: Fire breaks out in the buildings of Orion Business Park & adjacent Cine Wonder Mall in Kapurbawadi, Ghodbunder Road in Thane. Several fire tenders at the spot. Police, disaster management and fire brigade officers at the spot.

    (Source: Regional Disaster… pic.twitter.com/JWjpa8iD1Z

    — ANI (@ANI) April 18, 2023 " class="align-text-top noRightClick twitterSection" data=" ">

ഇവിടത്തെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന മുഴുവന്‍ കാറുകളും കത്തിനശിച്ചതായാണ് വിവരം. ഓറിയോണ്‍ ബിസിനസ് പാര്‍ക്കിന് പുറമെ തൊട്ടടുത്തുളള സിനിമ വണ്ടര്‍ മാളിലും തീപിടിത്തമുണ്ടായതും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.