അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖാ സ്റ്റീൽ പ്ലാന്‍റിലെ രണ്ടാം പവർപ്ലാന്‍റിലാണ് തീപിടുത്തമുണ്ടായത്. ടർബെയ്‌നിലെ എണ്ണ ചോർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 1.2 മെഗാ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് സ്റ്റീൽ പ്ലാന്‍റ് കോർപ്പറേഷൻ കമ്മ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ സ്റ്റീൽ പ്ലാന്‍റിൽ തീപിടുത്തം - ആന്ധ്രാപ്രദേശ്
ടർബെയ്‌നിലെ എണ്ണ ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.
ആന്ധ്രാപ്രദേശിലെ സ്റ്റീൽ പ്ലാന്‍റിൽ തീപിടുത്തം