ETV Bharat / bharat

Fire Breaks Out In Mumbai: ഗൊരേഗാവിൽ 7 നില കെട്ടിടത്തിന് തീപിടിച്ചു; 8 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Mumbai Goregaon Fire: ഗൊരേഗാവ് ഏരിയയിലെ 7 നില കെട്ടിടത്തിന് തീപിടിച്ച് 8 പേർ മരിച്ചു. 31 പേർക്ക് പരിക്ക്.

Fire Breaks Out In Mumbai  Mumbai Goregaon Fire  Mumbai Fire  Goregaon Fire  മുംബൈ തീപിടിത്തം  മുംബൈ ഗൊരേഗാവ് തീപിടിത്തം  ഗൊരേഗാവ് ഏരിയ തീപിടിത്തം മരണം  കെട്ടിടത്തിന് തീപിടിച്ച് മരണം  ഗൊരേഗാവ് മേഖലയിൽ വൻ തീപിടിത്തം  തീപിടിത്തം
Fire Breaks Out In Mumbai
author img

By ETV Bharat Kerala Team

Published : Oct 6, 2023, 8:48 AM IST

Updated : Oct 6, 2023, 2:21 PM IST

ഗൊരേഗാവിൽ 7 നില കെട്ടിടത്തിന് തീപിടിച്ചു

മുംബൈ: മുംബൈയിലെ ഗൊരേഗാവ് മേഖലയിൽ വൻ തീപിടിത്തം (Fire Breaks Out In Mumbai). രണ്ട് കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ എട്ട് പേർ മരിച്ചു. 51 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുലർച്ചെ 3.05നാണ് മുംബൈയിലെ ഗൊരേഗാവ് ഏരിയയിലെ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത് (Mumbai Goregaon Fire).

ഗോരേഗാവ് വെസ്റ്റിലെ 7 നിലകളുള്ള ജയ് ഭവാനി ബിൽഡിംഗിലാണ് തീപടർന്നത്. കെട്ടിടത്തിന് കീഴെ പാർക്ക് ചെയ്‌തിരുന്ന മുപ്പതോളം വാഹനങ്ങൾ കത്തിനശിച്ചു. പരിക്കേറ്റവരെ ജോഗേശ്വരി, ജുഹു എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ബിഎംസിയുടെ എട്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. തീപിടിത്തം ഉണ്ടായതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.

  • Maharashtra CM Eknath Shinde announces Rs 5 Lakhs each to the families of the deceased in the Goregaon fire incident. All injured will be treated at government expenses: CMO

    (File photo) pic.twitter.com/Zzz0PiMu4M

    — ANI (@ANI) October 6, 2023 " class="align-text-top noRightClick twitterSection" data=" ">

നാഗപട്ടണം ജില്ലയിൽ പടക്ക കടയിൽ തീപിടിത്തം: തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഒക്‌ടോബർ 4ന് തീപിടിത്തം ഉണ്ടായിരുന്നു. പടക്ക നിർമാണത്തിനിടെ സ്‌ഫോടനം ഉണ്ടാകുകയും നാല് പേർക്ക് ജീവൻ നഷ്‌ടപ്പെടുകയുമായിരുന്നു. ദീപാവലിക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം. പ്രദേശത്തെ തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് പെട്ടെന്ന് തീപിടിച്ചത്.

പടക്ക നിർമാണത്തിനിടെ പെട്ടെന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് തയാറാക്കിയിരുന്ന സ്ഫോടക വസ്‌തുക്കൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: Fire Breaks Out In Mumbai Kurla: മുംബൈയിലെ കുർളയിൽ തീപിടിത്തം; തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

കല്യാണ മണ്ഡപത്തിൽ തീപിടിത്തം, 100 പേർ മരിച്ചു: ഇറാഖിൽ കല്യാണ മണ്ഡപത്തിലുണ്ടായ തീപിടിത്തത്തിൽ നൂറ് പേരാണ് മരിച്ചത്. വടക്കൻ ഇറാഖിലെ നിനവേയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ 150ഓളം പേർക്കാണ് പരിക്കേറ്റത്. (Fire Breaks Out At Wedding Hall). ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് സംഭവം ( Fire Breaks Out At Wedding Hall In Iraq).

Last Updated : Oct 6, 2023, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.