ETV Bharat / bharat

ഡൽഹിയിൽ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു - Delhi's Gandhi Nagar news

ആരും മരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഡൽഹിയിൽ തീപിടിത്തം  ഡൽഹിയിൽ തീപിടിത്തം വാർത്ത  തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു  മരണമില്ല  ഡൽഹിയിൽ മരണം  Fire breaks out in cloth shop  Fire breaks out in cloth shop news  Delhi's Gandhi Nagar news  Fire breaks out in cloth shop latest news
ഡൽഹിയിൽ തീപിടിത്തം; തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
author img

By

Published : Oct 18, 2021, 11:16 AM IST

ന്യൂഡൽഹി: ഗാന്ധിനഗറിൽ വസ്‌ത്രശാലയിൽ തീപിടിത്തം. അപകടത്തിൽ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഗ്നിശമന സേനയുടെ ഒമ്പത് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ 2.25ഓടെയാണ് അപകടമുണ്ടായത്.

ALSO READ: ഗുജറാത്തിൽ മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.