മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് തീ പടർന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവം നടന്നയുടൻ അഗ്നിശമന സേനയുടെ നിരവധി സംഘങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. പത്ത് കോടി രൂപയുടെ നഷ്‌ടമുണ്ടായതായി അധികൃതർ അറിയിച്ചു.
കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം - ലക്ഷ്‌മി ഇന്‍റസ്ട്രിയൽ എസ്റ്റേറ്റ് തീപിടുത്തം വാർത്ത
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
![കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം lakshmi industrial estate fire kohlapur fire breakout lakshmi industrial estate fire news ലക്ഷ്‌മി ഇന്‍റസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം ലക്ഷ്‌മി ഇന്‍റസ്ട്രിയൽ എസ്റ്റേറ്റ് തീപിടുത്തം വാർത്ത കോലാപൂർ തീപിടുത്തം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10842234-753-10842234-1614689461934.jpg?imwidth=3840)
കോലാപൂരിലെ ലക്ഷ്‌മി ഇന്‍റസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് തീ പടർന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവം നടന്നയുടൻ അഗ്നിശമന സേനയുടെ നിരവധി സംഘങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. പത്ത് കോടി രൂപയുടെ നഷ്‌ടമുണ്ടായതായി അധികൃതർ അറിയിച്ചു.
കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടുത്തം
കോലാപൂരിലെ ലക്ഷ്‌മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടുത്തം