റായ്പൂർ: റായ്പൂരില്‍ പെട്രോളിയം വസ്തുക്കളുടെ സംസ്കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നി ശമനസേന മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീണച്ചു. 14 അഗ്നിശമന സേന യൂണിറ്റുകളാണ് മണിക്കൂറുകളോളം പ്രവര്‍ത്തിപ്പിച്ചതെന്ന് സേന അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അതേസമയം ഗോദാവരി പവര്‍ ഇസ്പത് പ്ലാന്‍റിനാണ് തീപിടിച്ചതെന്ന വാര്‍ത്ത റായ്പൂര്‍ അഡീഷണല്‍ എസ് പി തര്‍ക്കേശ്വര്‍ പാട്ടീല്‍ തള്ളി.
റായ്പൂരില്‍ പെട്രോളിയം ഉത്പന്ന നിര്‍മാണ കേന്ദ്രത്തില്‍ തീ പിടിത്തം
14 അഗ്നിശമന സേന യൂണിറ്റുകളാണ് മണിക്കൂറുകളോളം പ്രവര്‍ത്തിപ്പിച്ചതെന്ന് സേന അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.