ETV Bharat / bharat

മുംബൈ മന്‍ഖുര്‍ദിലെ തീപിടിത്തം; മണിക്കൂറുകള്‍ക്കൊടുവില്‍ തീയണച്ചു - mumbai news

മന്‍ഖുര്‍ദിലെ ആക്രിവസ്‌തുക്കള്‍ ശേഖരിക്കുന്ന സ്ഥലത്തെ ഗോഡൗണുകളിലാണ് വെള്ളിയാഴ്‌ച തീപിടുത്തമുണ്ടായത്.

Fire at Mumbai's Mankhurd scrapyard doused  fire broke out at mankhurd area  mumbai  mumbai fire news  maharashtra news  mumbai fire latest news  മുംബൈയിലെ മന്‍ഖുര്‍ദില്‍ തീപിടിത്തം  മണിക്കൂറുകള്‍ക്കൊടുവില്‍ തീയണച്ചു  മുംബൈ തീപിടിത്തം  മുംബൈ തീപിടിത്തം വാര്‍ത്തകള്‍  mumbai news  mumbai latest news
മുംബൈയിലെ മന്‍ഖുര്‍ദിലുണ്ടായ തീപിടിത്തം; മണിക്കൂറുകള്‍ക്കൊടുവില്‍ തീയണച്ചു
author img

By

Published : Feb 6, 2021, 4:58 PM IST

മുംബൈ: അഗ്‌നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മഹാരാഷ്‌ട്രയിലെ മന്‍ഖുര്‍ദിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. മന്‍ഖുര്‍ദിലെ ആക്രിവസ്‌തുക്കള്‍ ശേഖരിക്കുന്ന സ്ഥലത്തെ ഗോഡൗണുകളിലാണ് വെള്ളിയാഴ്‌ച തീപിടിത്തമുണ്ടായത്. 19 ഫയര്‍ ടെന്‍ഡറുകളാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ തീപിടിത്തത്തില്‍ ആളപായമില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

ഇതാദ്യമായല്ല പ്രദേശത്ത് തീപിടിത്തമുണ്ടാവുന്നതെന്ന് പ്രദേശവാസിയായ വിനോദ് ഗുപ്‌ത പറഞ്ഞു. പ്രദേശത്ത് ധാരാളം ഗോഡൗണുകളുണ്ടെന്നും ഇവിടങ്ങളില്‍ ഉപയോഗിച്ച എണ്ണ സംഭരിക്കാറുണ്ടെന്നും പ്രദേശവാസിയായ നന്ദ്ലാല്‍ ഗുപ്‌ത പറയുന്നു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകളാണ് മേഖലയില്‍ കൂടുതലായും താമസിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.