ETV Bharat / bharat

Father Rapes Daughter | രാജസ്ഥാനിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റിൽ - രാജസ്ഥാനിൽ പിതാവ്‌ മകളെ പീഡിപ്പിച്ചു

Daughter raped By Father | അമ്മ പാടത്ത്‌ പണിയ്‌ക്ക്‌ പോയിരുന്ന സമയത്ത്‌ അഞ്ച് വയസുകാരിയായ മകളെ പിതാവ്‌ പീഡിപ്പിച്ചു. അവശ നിലയിലായ കുട്ടിയുടെ നില അതീവ ഗുരുതരം

Father Rape Own Daughter  police arrested in father who raped own daughter  father raped in own doctor police arrested  Daughter raped By Father  father raped own daughter in rajasthan  അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റിൽ  രാജസ്ഥാനിൽ മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റിൽ  മകളെ പീഡിപ്പിച്ച പിതാവനെ പൊലീസ്‌അറസ്റ്റ്‌ ചെയ്‌തു  രാജസ്ഥാനിൽ പിതാവ്‌ മകളെ പീഡിപ്പിച്ചു  പിതാവ്‌ പീഡിപ്പിച്ച കുട്ടിയുടെ നില ഗുരുതരം
Father Rape Own Daughter
author img

By ETV Bharat Kerala Team

Published : Oct 6, 2023, 10:47 PM IST

രാജസ്ഥാൻ : അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റിൽ(Daughter raped By Father) രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ്‌ നടുക്കുന്ന സംഭവം ഉണ്ടായത്‌. ശങ്കര പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ്‌ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പിതാവിനെ പൊലീസ്‌ പിടികൂടിയത് (Father Rapes Daughter).

സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ. ബുധനാഴ്‌ച (4-10-2023) പകൽ പിതാവിനെയും നാലും അഞ്ചും വയസുകളിലുള്ള പെൺകുട്ടികളെയും വീട്ടിലാക്കി കുട്ടിയുടെ അമ്മ പാടത്ത്‌ പണിയ്‌ക്ക്‌ പോയതായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്‌. പിതാവ്‌ സഹോദരിയെ ഉപദ്രവിക്കുന്നത്‌ കണ്ട്‌ ഇളയ പെൺകുട്ടി പാടത്ത്‌ പണിയെടുക്കുന്ന അമ്മയോട് പോയി പറയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അമ്മ രക്തം വാർന്നൊഴുകുന്ന നിലയിൽ കുട്ടിയെ കണ്ടെത്തി.

Read More : 80 Years Imprisonment | ഇടുക്കിയില്‍ 14 കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി ; ബന്ധുവിന് 80 വർഷം കഠിനതടവ്

കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി ബാർമ്മറിലേക്ക്‌ അയച്ചിരിക്കുകയാണ്‌. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി വരികയാണ്‌ പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.