ശ്രീനഗർ: നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂക്ക് അബ്‌ദുള്ളയേയും പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയേയും വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കശ്‌മീർ പൊലീസ്. ഇരുവരുടേയും വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന് കൂടുതല്‍ സുരക്ഷ ഒരുക്കിയതാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പ്രസ്‌താവനകളെ തുടർന്നാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയെന്ന രീതിയില്‍ വാർത്ത പ്രചരിച്ചത്.
ഫറൂക്ക് അബ്‌ദുള്ളയും മെഹബൂബ മുഫ്‌തിയും വീട്ടുതടങ്കലിലെന്ന് റിപ്പോർട്ടുകൾ: നിഷേധിച്ച് പൊലീസ് - Farooq Abdullah latest news
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പ്രസ്‌താവനകളെ തുടർന്നാണ് നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂക്ക് അബ്‌ദുള്ളയേയും പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയേയും വീട്ടുതടങ്കലിലാക്കിയെന്ന രീതിയില്‍ വാർത്ത പ്രചരിച്ചത്.
ഫറൂക്ക് അബ്‌ദുള്ളയും മെഹബൂബ മുഫ്‌തിയും വീട്ടുതടങ്കലിൽ: റിപ്പോർട്ട് നിഷേധിച്ച് പൊലീസ്