ETV Bharat / bharat

ഒൻപതാം ഘട്ട ചർച്ചയും പരാജയം; കർഷക സമരം 52-ാം ദിവസത്തിലേക്ക്‌ - ന്യൂഡൽഹി വാർത്ത

കേന്ദ്രസർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ച ജനുവരി 19 നാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

Farmers stir LIVE  Farmers Protest to continue, enters 52nd day  New agriculture laws  ദേശിയ വാർത്ത  കർഷക സമരം 52-ാം ദിവസത്തിലേക്ക് കടന്ന വാർത്ത  ന്യൂഡൽഹി വാർത്ത  കർഷക പ്രതിഷേധ വാർത്തകൾ
ഒൻപതാം ഘട്ട ചർച്ച പരാജയം; കർഷക സമരം 52-ാം ദിവസത്തിലേക്ക്‌
author img

By

Published : Jan 16, 2021, 3:54 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരം 52 -ാം ദിവസത്തിലേക്ക്‌. കേന്ദ്രസർക്കാരും കർഷക യൂണിയനുകളും തമ്മിൽ ജനുവരി 15 ന് നടന്ന ഒൻപതാം ഘട്ട ചർച്ചയും പരാജയപ്പെട്ടതിനെത്തുടർന്ന്‌ പ്രതിഷേധം ശക്തമാക്കാനാണ്‌ കർഷക സംഘടനകളുടെ തീരുമാനം. കേന്ദ്രസർക്കാരുമായുള്ള അടുത്ത ചർച്ച ജനുവരി 19 നാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.