ETV Bharat / bharat

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത് - ഭാരതീയ കിസാൻ യൂണിയൻ നേതാവ്

കൊവിഡ് പകർച്ചവ്യാധിക്കിടയിൽ കർഷകരുടെ സുരക്ഷയെക്കുറിച്ച് ഹരിയാന മന്ത്രി അനിൽ വിജിന് ആശങ്കയുണ്ടെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Rakesh tikait on farmers movement  Rakesh tikait in ambala  Rakesh tikait farmers agitation  Covid-19 farmers movement news  കാർഷിക നിയമം  രാകേഷ് ടിക്കായത്ത്  ഭാരതീയ കിസാൻ യൂണിയൻ നേതാവ്  ഹരിയാന മന്ത്രി അനിൽ വിജ്
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത്
author img

By

Published : May 2, 2021, 1:08 PM IST

ഛണ്ഡീഖഡ്: കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് പകർച്ചവ്യാധിക്കിടയിൽ കർഷകരുടെ സുരക്ഷയെക്കുറിച്ച് ഹരിയാന മന്ത്രി അനിൽ വിജിന് ആശങ്കയുണ്ടെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്ര കർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.