ETV Bharat / bharat

കടബാധ്യത: കർഷക കുടുംബം ആത്മഹത്യ ചെയ്തു - കർഷക ആത്മഹത്യ

അടുത്തിടെ 30 ഏക്കർ വിളവെടുത്തത് കനത്ത നഷ്ടത്തിലായിരുന്നു.

farmer family committed suicide due to debt  കടബാധ്യത  കർഷക കുടുംബം ആത്മഹത്യ ചെയ്തു  കർഷക ആത്മഹത്യ  മഞ്ചേരിയൽ ജില്ല
കടബാധ്യത: കർഷക കുടുംബം ആത്മഹത്യ ചെയ്തു
author img

By

Published : Mar 25, 2021, 12:14 PM IST

ഹൈദരാബാദ്: കടക്കെണി മൂലം കർഷക കുടുംബം ആത്മഹത്യ ചെയ്തു. 17 വയസുള്ള മകനും 19 വയസുള്ള മകളും ദമ്പതികളുമടങ്ങുന്ന നാല് പേരാണ് ആത്മഹത്യ ചെയ്തത്. മഞ്ചേരിയൽ ജില്ലയിലെ മൽക്കപ്പള്ളിയിലാണ് സംഭവം.

അടുത്തിടെ 30 ഏക്കർ വിളവെടുക്കുകയും കനത്ത നഷ്ടം നേരിടുകയും ചെയ്തെന്നും കടം വീട്ടാനുള്ള വഴി കണ്ടെത്താൻ കഴിയാത്തതിനാൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നുവെന്നും കർഷകൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.