ETV Bharat / bharat

വീണ്ടും പനി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആശുപത്രിയില്‍ - മന്‍മോഹന്‍സിങിന്‍റെ ആരോഗ്യ നില

89 വയസുകാരനായ അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച പനിയില്‍ നിന്നും മുക്തനായിരുന്നു. എന്നാല്‍ കഫക്കെട്ട് തുടര്‍ന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് മന്‍മോഹനെ കഴിഞ്ഞ ഏപ്രിലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Ex-PM Manmohan Singh admitted to AIIMS with weakness after fever  AIIMS  Ex-PM Manmohan Singh  Manmohan Singh AIIMS  മന്‍മോഹന്‍സിങ് ആശുപത്രിയില്‍  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്  മന്‍മോഹന്‍സിങിന്‍റെ ആരോഗ്യ നില  മന്‍മോഹന്‍സിങിന്‍റെ ആരോഗ്യം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആശുപത്രിയില്‍
author img

By

Published : Oct 13, 2021, 7:39 PM IST

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങ് ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.

89 വയസുകാരനായ അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച പനിയില്‍ നിന്നും മുക്തനായിരുന്നു. എന്നാല്‍ കഫക്കെട്ട് തുടര്‍ന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് മന്‍മോഹനെ kBf}d} ഏപ്രിലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read: 'മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ല'; വിവാദ പരാമർശവുമായി രഞ്ജിത്ത് സവർക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.