ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ മുൻ ഡയറക്‌ടർ രഞ്ജിത് സിൻഹ അന്തരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ നാല് മണിക്കാണ് അദ്ദേഹം അന്തരിച്ചതെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രഞ്ജിത് സിൻഹ 2012 ഡിസംബർ മുതൽ 2014 ഡിസംബർ വരെ സിബിഐ മേധാവിയായിരുന്നു. ഡയറക്‌ടർ ജനറൽ ഐടിബിപി ഉൾപ്പെടെ വിവിധ സീനിയർ തസ്‌തികകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സിബിഐ മുൻ ഡയറക്‌ടർ രഞ്ജിത് സിൻഹ അന്തരിച്ചു - സിബിഐ ഡയറക്‌ടർ
വെള്ളിയാഴ്‌ച പുലർച്ചെ നാല് മണിക്കാണ് അദ്ദേഹം അന്തരിച്ചത്.
മുൻ സിബിഐ ഡയറക്‌ടർ രഞ്ജിത് സിൻഹ അന്തരിച്ചു