ETV Bharat / bharat

കശ്മീരില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു - അവന്തിപോര ഏറ്റുമുട്ടൽ

അവന്തിപോരയിൽ രണ്ട് പേരും ഷോപ്പിയനിലെ ഏറ്റുമുട്ടലിൽ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്.

Encounter underway between terrorists  security forces in J-K's Awantipora  J-K's Awantipora  Awantipora Encounter  ഷോപ്പിയാനിൽ ഏറ്റുമുട്ടൽ  സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  അവന്തിപോര ഏറ്റുമുട്ടൽ  അവന്തിപോരയിൽ ഏറ്റമുട്ടൽ തുടരുന്നു
അവന്തിപോരയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
author img

By

Published : Apr 9, 2021, 9:03 AM IST

Updated : Apr 9, 2021, 12:14 PM IST

ശ്രീനഗർ: കശ്മീരില്‍ സുരക്ഷാ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഏഴായി. അവന്തിപോരയിലെ നൗബങ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റമുട്ടലില്‍ രണ്ട് പേരും ഇന്നലെ ആരംഭിച്ച ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ അഞ്ച് പേരുമാണ് വധിക്കപ്പെട്ടത്. കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഷോപ്പിയൻ പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികൾ സമീപത്തെ ആരാധനാലയത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.

  • #UPDATE| One unidentified terrorist killed in Tral encounter. Operation underway. Details awaited: Kashmir Zone Police#JammuAndKashmir

    — ANI (@ANI) April 9, 2021 " class="align-text-top noRightClick twitterSection" data=" ">
  • #UPDATE | One more terrorist has been neutralised in Tral encounter, so far two terrorists have been killed in the encounter.

    "Operation underway," says IG Kashmir.

  • #UPDATE | Shopian encounter: Three terrorists killed. Two more terrorists firing from inside the mosque. Encounter is still going on.

Last Updated : Apr 9, 2021, 12:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.