ETV Bharat / bharat

ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു - സൈന്യവും ഭീകരരും ഏറ്റുമുട്ടി

ഷോപ്പിയാന്‍ ജില്ലയിലെ കശു ചിത്രഗ്രാമിലാണ് വെടി വയ്പ്പ്. പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കി

Encounter  Encounter starts in Shopian  militant killed  Encounter in Jammu  ഷോപ്പിയാന്‍  കശ്മിരില്‍ ഏറ്റുമുട്ടല്‍  സൈന്യവും ഭീകരരും ഏറ്റുമുട്ടി  ഇന്ത്യന്‍ ആര്‍മി
ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു
author img

By

Published : Sep 23, 2021, 7:29 AM IST

Updated : Sep 23, 2021, 10:11 AM IST

ശ്രീനഗര്‍: ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കശു ചിത്രഗ്രാമിലാണ് വെടി വയ്പ്പുണ്ടായത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു.

കൂടുതല്‍ വായനക്ക്: 'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Last Updated : Sep 23, 2021, 10:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.