ETV Bharat / bharat

കശ്‌മീരില്‍ ഏറ്റുമുട്ടല്‍, മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിച്ഛേദിച്ചു - മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിഛേദിച്ചു

നന്ത്നാഗ് ജില്ലയിലെ സിർഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ

Encounter starts in JKs Anantnag  internet snapped for precautionary measures  Kashmir Zone Police  Internet snapped  Militants  Security forces  Sirhama area of Anantnag district  ChakiSamad DH Pora area of the Kulgam district  കശ്‌മീരില്‍ ഏറ്റുമുട്ടല്‍, മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിഛേദിച്ചു  ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ  കശ്‌മീരിലെ അനന്ത്‌നാഗിലാണ് ഏറ്റുമുട്ടൽ  മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിഛേദിച്ചു  encounter in kashmir
കശ്‌മീരില്‍ ഏറ്റുമുട്ടല്‍, മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിഛേദിച്ചു
author img

By

Published : Apr 9, 2022, 8:08 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്നാഗ് ജില്ലയിലെ സിർഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി പൊലീസിന് ലഭിച്ച വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് വെടി വയ്‌പ്പ്.

'അനന്ത്നാഗിലെ സിർഹാമയിൽ തീവ്രവാദികൾ തമ്പടിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ സേന തിരച്ചിൽ ആരംഭിക്കുകയും പ്രദേശം വളയുകയും ചെയ്‌തു. സുരക്ഷ സേന പ്രദേശം വളഞ്ഞതോടെ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി'. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: കശ്‌മീരില്‍ ഏറ്റുമുട്ടല്‍, ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പൊലീസ്

അതേസമയം, കുൽഗാം ജില്ലയിലെ ഡിഎച്ച് പോര മേഖലയിലെ ചകിസമദിൽ മറ്റൊരു ഏറ്റുമുട്ടൽ തുടരുകയാണെന്നും മുൻകരുതൽ നടപടിയായി ജില്ലയിലെ പല പ്രദേശങ്ങളിലും ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.