ശ്രീനഗര്‍: ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വാങ്കം പ്രദേശത്ത് ഏറ്റുമുട്ടലാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - army
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍