ETV Bharat / bharat

കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - kulgam encounter

കുല്‍ഗാമിലെ ഹസന്‍പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്

കുല്‍ഗാം ഏറ്റുമുട്ടല്‍  കശ്‌മീര്‍ ഭീകരര്‍ സുരക്ഷാസേന ഏറ്റുമുട്ടല്‍  kulgam encounter  encounter breaks out in jammu kashmir
കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
author img

By

Published : Jan 9, 2022, 6:03 PM IST

കുല്‍ഗാം ( ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ഹസന്‍പോര മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also read: അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.