ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു - militants killed in kashmir

ചൊവ്വാഴ്‌ച രാത്രി വഗൂരയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി.

ജമ്മുകാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു  തീവ്രവാദി കൊല്ലപ്പെട്ടു  ജമ്മുകാശ്‌മീര്‍  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടിൽ  Encounter in jammu kashmir  militants killed in kashmir  terrorist india
ജമ്മുകാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
author img

By

Published : Jun 16, 2021, 7:46 AM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ചൊവ്വാഴ്‌ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു.

Read More: ജമ്മു കശ്‌മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള വെടിവയ്‌പ്പ് തുടരുന്നു

കൊല്ലപ്പെട്ടയാളെ തിരിച്ചറയാന്‍ കഴിഞ്ഞിട്ടില്ല. ശ്രീനഗറിനോട് ചേര്‍ന്ന പ്രദേശമായ വഗൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധനക്കിടെ തീവ്രവാദികള്‍ സുരക്ഷാ സേനയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.