ETV Bharat / bharat

Elephants run over by train in Coimbatore: കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു - റെയില്‍വേ ട്രാക്ക് കാട്ടാന മരണം

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നവകരൈക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് ചെരിഞ്ഞത്. elephants killed on railway tracks near Coimbatore

Coimbatore Elephant death  3 Elephants died after being hit by train in coimbatore  wild elephants hit by the Manglore Chennai Express  ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു  കോയമ്പത്തൂര്‍ കാട്ടാനകള്‍ ചെരിഞ്ഞു  റെയില്‍വേ ട്രാക്ക് കാട്ടാന മരണം
കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു
author img

By

Published : Nov 26, 2021, 11:04 PM IST

Updated : Nov 27, 2021, 1:02 PM IST

ചെന്നൈ: കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് ചെരിഞ്ഞത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നവകരൈക്ക് സമീപമാണ് അപകടമുണ്ടായത്.

വെള്ളിയാഴ്‌ച രാത്രി 9.05 ഓടെയാണ് സംഭവം. റെയില്‍വേ ട്രാക്കിലൂടെ കാട്ടാനകള്‍ നടക്കുന്നതിനിടെ മംഗളൂരു- ചെന്നൈ എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. കാട്ടാനകള്‍ തല്‍ക്ഷണം മരിച്ചു.

ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also read: Running train catches fire: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു; ആളപായമില്ല

Last Updated : Nov 27, 2021, 1:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.