ETV Bharat / bharat

കുളത്തില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു - കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഗൊല്ല സായ് കുമാര്‍ (12), ഗോകുല്‍ കാര്‍ത്തിക് (13), ബോയ രാകേഷ് (12) കമല്‍ ബാഷ എന്നിവരാണ് മരിച്ചത്.

Electric shock in pond  Electric shock in pond Four children died  കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  നാല് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു
കുളത്തില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു
author img

By

Published : May 20, 2022, 3:42 PM IST

അമരാവതി: കുളത്തില്‍ കുളിക്കാന്‍ പോയ നാല് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അലംകൊണ്ട ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഗൊല്ല സായ് കുമാര്‍ (12), ഗോകുല്‍ കാര്‍ത്തിക് (13), ബോയ രാകേഷ് (12) കമാല്‍ ബാഷ എന്നിവരാണ് മരിച്ചത്.

കുളത്തിലെ വെള്ളത്തില്‍ ഇലക്ട്രസിറ്റി സാന്നിധ്യം മനസിലാക്കാതെയാണ് കുട്ടികള്‍ ഇറങ്ങിയത്. സംഭവം അറിയിച്ചിട്ടും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.