കൊൽക്കത്ത: ബംഗാളിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച വ്യദ്ധൻ മരിച്ചു. ദുപ്‌ഗുരി നിവാസിയായ കൃഷ്‌ണ ദത്തയാണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് ജഗൽപൂരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. കൃഷ്‌ണ ദത്തയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബംഗാളിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച വൃദ്ധന്‍ മരിച്ചു - Bengal
വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു
ബംഗാളിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച വ്യദ്ധൻ മരിച്ചു