ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥ നിയമനത്തിനും, സ്ഥലം മാറ്റത്തിനും നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരള, തമിഴ്നാട്,പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് കമ്മീഷൻ കത്തയച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്, ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിലോ സ്ഥലങ്ങളിലോ പോസ്റ്റുചെയ്യരുത് എന്ന സ്ഥിരം സമീപനമാണ് കമ്മീഷന്‍ പിന്‍തുടരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - നിയമസഭാ തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥ നിയമനത്തിനും, സ്ഥലം മാറ്റത്തിനും നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരള, തമിഴ്നാട്,പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.