ETV Bharat / bharat

ബെംഗളൂരുവില്‍ ഭൂചലനം, റിക്‌ടർ സ്കെയിലില്‍ 3.3 രേഖപ്പെടുത്തി

author img

By

Published : Dec 22, 2021, 10:51 AM IST

ബെംഗളൂരുവിന് 66 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂകമ്പം ഉണ്ടായത്‌.

earthquake in Bengaluru  Earthquake hit Bengaluru  Earthquake in India  ബംഗളൂരില്‍ ഭൂചനം  ഇന്ത്യയില്‍ ഭൂചലനം
കര്‍ണാടകയില്‍ ഭൂചലനം

ബംഗളൂരു: ബംഗളൂരുവിന്‍റെ വടക്ക് കിഴക്കൻ മേഖലയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി (NSC) അറിയിച്ചു. റിക്‌ടർ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗളൂരുവില്‍ നിന്ന് 66 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഇന്ന് രാവിലെ ഏഴ് മണിയോടെ ഉണ്ടായതെന്ന് (07:14 IST) എന്‍.എസ്.സി ട്വീറ്റ് ചെയ്തതു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ALSO READ: ബെംഗളൂരുവില്‍ സ്ത്രീ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.