ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍റെ രണ്ടം ഘട്ട ഡ്രൈ റണ്‍ വെള്ളിയാഴ്‌ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി രണ്ടിനായിരുന്നു രാജ്യത്തെ ആദ്യത്തെ ഡ്രൈ റണ്‍. ആദ്യ ഘട്ട ഡ്രൈ റണ്ണിന്‍റെ വിലയിരുത്തലിന് ശേഷമാണ് രാണ്ടാം ഘട്ടം നടത്തുന്നത്.
-
#IndiaFightsCorona #Unite2FightCorona
— Ministry of Health (@MoHFW_INDIA) January 6, 2021 " class="align-text-top noRightClick twitterSection" data="
Another Mock Drill on #COVID19 #Vaccine administration to be conducted in all States/UTs on 8th January 2021.https://t.co/EeFT8aAXah pic.twitter.com/8x0ByqUdFF
">#IndiaFightsCorona #Unite2FightCorona
— Ministry of Health (@MoHFW_INDIA) January 6, 2021
Another Mock Drill on #COVID19 #Vaccine administration to be conducted in all States/UTs on 8th January 2021.https://t.co/EeFT8aAXah pic.twitter.com/8x0ByqUdFF#IndiaFightsCorona #Unite2FightCorona
— Ministry of Health (@MoHFW_INDIA) January 6, 2021
Another Mock Drill on #COVID19 #Vaccine administration to be conducted in all States/UTs on 8th January 2021.https://t.co/EeFT8aAXah pic.twitter.com/8x0ByqUdFF
വാക്‌സിന്‍റെ ഫലപ്രാപ്‌തി വാക്‌സിനേഷന്‍റെ സമത്തെ മറ്റ് തടസങ്ങൾ തുടങ്ങിയവ ഡ്രൈ റണ്ണില്‍ വിലയിരുത്തും. ഡമ്മി വാക്‌സിനാണ് ഉപയോഗിക്കുന്നത്. ഡ്രൈ റണ്ണിന്‍റെ വിലയിരുത്തലിന് ശേഷമേ വാക്‌സിൻ വിതരണത്തിന്‍റെ തിയതി തീരുമാനിക്കൂ എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.