ETV Bharat / bharat

മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ സക്രൂഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തി കൊന്നു - മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ കൊന്നു

ഉത്തർപ്രദേശിലെ ജനക്‌പൂര്‍ രന്ധ ഗ്രാമത്തിലെ സാവിത്രി ദേവി (55) ആണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ ഭര്‍ത്താവ് രഘു ബാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുടെ വായിലും കഴുത്തിനുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

drunk man kills wife  Drunk Man slits screwdriver in throat of wife  യുവാവ് ഭാര്യയെ സക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു  മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ കൊന്നു
മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ സക്രൂഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തി കൊന്നു
author img

By

Published : Apr 24, 2022, 6:00 PM IST

സോന്‍ബദ്ര: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ജനക്‌പൂര്‍ രന്ധ ഗ്രാമത്തിലെ സാവിത്രി ദേവി (55) ആണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ ഭര്‍ത്താവ് രഘു ബാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി കലഹിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. ഇവരുടെ മകനാണ് ഗ്രാമത്തലവാനായ സഞ്ജയ് യാദവനിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്ത് എത്തിയ ഇദ്ദേഹം സോന്‍ബദ്ര ജില്ലയിലെ ബഹാനി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മൃതദേഹം അടുത്തുള്ള ഹെല്‍ത്ത് സെന്‍ററില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കിറാറുണ്ടായിരുന്നു എന്നാണ് പൊലീസിന് ബന്ധുക്കള്‍ നല്‍കിയ വിവരം. ഇരയുടെ വായിലും കഴുത്തിനുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

Also Read: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് എട്ട് വർഷം കഠിനതടവ്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.