ETV Bharat / bharat

കശ്‌മീരില്‍ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം

author img

By

Published : Jul 23, 2021, 9:23 AM IST

കശ്‌മീരിലെ കനാചക് മേഖലയിലാണ് ഡ്രോണ്‍ കണ്ടത്.

ജമ്മു കശ്‌മീര്‍  ജമ്മു കശ്‌മീരില്‍ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം  ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി  കശ്‌മീരില്‍ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം  ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം  drone shot down  drone shot down in jammu kashmir  explosive material recovered from drone
കശ്‌മീരില്‍ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം. കനാചക് മേഖലയിലാണ് സംഭവം. ഡ്രോണില്‍ നിന്ന് സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയതായി ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു.

ജൂലൈ 21ന് കശ്‌മീരിലെ സത്‌വാരിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജൂലൈ 16ന് ജമ്മു എയര്‍ ബെയ്സിന് സമീപവും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ജൂൺ 27ന് ജമ്മു വ്യോമതാവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം പ്രദേശം കനത്ത ജാഗ്രതയിലാണ്.

എൻഎസ്‌ജി കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നീക്കവും നുഴഞ്ഞുകയറ്റവും കണ്ടെത്താൻ അതിർത്തിയിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കി.

Also Read: കശ്‌മീരിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.