ETV Bharat / bharat

എംകെ സ്റ്റാലിൻ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി - സോണിയ ഗാന്ധി

പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച നടന്നത്.

Rahul Gandhi  Sonia Gandhi  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  എംകെ സ്റ്റാലിൻ  MK Stalin  സോണിയ ഗാന്ധി  രാഹുല്‍ ഗാന്ധി
എംകെ സ്റ്റാലിൻ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
author img

By

Published : Jun 18, 2021, 2:31 PM IST

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എംകെ സ്റ്റാലിൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്.

ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. പുതിയ സർക്കാരിന്‍റെ പദ്ധതികളും നയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

  • இன்று @INCIndia-வின் இடைக்காலத் தலைவர் அன்னை சோனியாகாந்தி அவர்களையும், முன்னாள் தலைவர் சகோதரர் திரு. @RahulGandhi அவர்களையும் சந்தித்துப் பேசினோம்.

    முத்தமிழறிஞர் கலைஞர் காலந்தொட்டே தொடரும் உறவு இது!

    நெஞ்சுக்கு நெருக்கமாக உணர்ந்தேன்! pic.twitter.com/8BePvZTgv6

    — M.K.Stalin (@mkstalin) June 18, 2021 " class="align-text-top noRightClick twitterSection" data=" ">

തമിഴ്‌നാടിന്‍റെ വികസനത്തിനായി ഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വ്യാഴാഴ്‌ച പ്രധാനമന്ത്രിയുമായി സ്റ്റാലിൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

  • Congress President Smt. Sonia Gandhi and I had the pleasure of meeting Tamil Nadu Chief Minister, Shri M. K. Stalin and Smt. Durgavathy Stalin earlier today.

    We will keep working with the DMK to build a strong & prosperous state for the Tamil people. pic.twitter.com/ES9FylkVRh

    — Rahul Gandhi (@RahulGandhi) June 18, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.