ETV Bharat / bharat

വായു നിലവാരം ഗുരുതരാവസ്ഥയിൽ തന്നെ; ശ്വാസംമുട്ടി ഡൽഹി - ഡൽഹി വായു നിലവാരം

401നും 500നും ഇടയിലുള്ള വായു ഗുണനിലവാരം ഗുരുതരവും അപകടകരവുമാണെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം. ഞായറാഴ്‌ച 436 ആയിരുന്നു ഡൽഹിയിലെ വായു നിലവാരം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ വായു നിലവാരം അപകടകരമായത്.

sdfsdfsdf  Delhi air quality deteriorates  Delhi air pollution  Delhi pollution  വായു നിലവാരം  ഡൽഹി വായു നിലവാരം  ഡൽഹി വായു
വായു നിലവാരം ഗുരുതരാവസ്ഥയിൽ തന്നെ; ശ്വാസംമുട്ടി ഡൽഹി
author img

By

Published : Nov 8, 2021, 10:46 AM IST

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായ അവസ്ഥയിൽ തുടരുകയാണെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച്(എസ്‌എഎഫ്എആർ) അറിയിച്ചു. ദേശീയ തലസ്ഥാനത്ത് തിങ്കളാഴ്‌ച രാവിലെ വായു നിലവാര സൂചിക 432 റിപ്പോർട്ട് ചെയ്‌തതായി എസ്‌എഎഫ്എആർ അറിയിച്ചു.

401നും 500നും ഇടയിലുള്ള വായു ഗുണനിലവാരം ഗുരുതരവും അപകടകരവുമാണെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം. ഞായറാഴ്‌ച 436 ആയിരുന്നു ഡൽഹിയിലെ വായു നിലവാരം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ വായു നിലവാരം അപകടകരമായത്.

അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിലെ വായു നിലവാരം കൂടുതൽ മോശമാകുമെന്നും എന്നാൽ പിന്നീട് മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡ് അറിയിച്ചു.

Also Read: മയക്കുമരുന്ന് ലോബിക്കെതിരെ ബംഗ്ലൂരുവില്‍ വൻ വേട്ട; പരക്കെ റെയിഡ്, അറസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.