ETV Bharat / bharat

ഡല്‍ഹിയില്‍ ആകെ കൊവിഡ് രോഗികള്‍ 1,379 ; ഫെബ്രുവരിയ്ക്ക് ശേഷം ഏറ്റവും താഴ്ന്ന നിരക്ക്

ഫെബ്രുവരിയ്ക്ക് ശേഷം ആദ്യമായാണ് ചികിത്സയില്‍ കഴിയുന്നവര്‍ 1500ന് താഴെയാകുന്നത്.

Delhi's active Covid-19 cases declined to 1  379  lowest after Feb 28  Delhi's active Covid-19 cases declined to 1,379, lowest after Feb 28  കൊവിഡ് രോഗികള്‍  ഡല്‍ഹി സര്‍ക്കാര്‍  ഡല്‍ഹിയില്‍ നിലവിലുള്ളത് 1,379 കൊവിഡ് രോഗികള്‍  ഫെബ്രുവരിയ്ക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്ക്
ഡല്‍ഹിയില്‍ നിലവിലുള്ളത് 1,379 കൊവിഡ് രോഗികള്‍; ഫെബ്രുവരിയ്ക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്ക്
author img

By

Published : Jun 30, 2021, 10:22 PM IST

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നിലവില്‍ 1,379 കൊവിഡ് രോഗികള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നതെന്നറിയിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഫെബ്രുവരി 28 ന് ശേഷം ആദ്യമായാണ് 1500ന് താഴെയാകുന്നത്. 24 മണിക്കൂറിനിടെ 94 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് രോഗബാധയുണ്ടാവുന്നത്.

ആറ് മരണമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതെന്ന് സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനില്‍ പറയുന്നു. 240 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഭേദമായവരുടെ ആകെ എണ്ണം 14,07,832 ആയി.

ALSO READ: ഒരു മാസത്തിനിടെ 18 കൊലപാതകങ്ങള്‍ ; ചോരമണക്കുന്ന നാഗ്‌പൂര്‍

ഡല്‍ഹിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 14,34,188 കൊവിഡ് കേസുകളാണ്. ആകെ മരണം 24,977. 24 മണിക്കൂറിനിടെ 56,899 ടെസ്റ്റുകളാണ് നടത്തിയത്. 0.12 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.