ETV Bharat / bharat

ഡൽഹിയിൽ യുവതിക്കെതിരെ ആക്രമണം; അക്രമി അറസ്റ്റിൽ - യുവതിക്കെതിരെ ആക്രമണം

ഡൽഹിയിലെ രോഹിണി സെക്‌ടർ 11ലാണ് ആക്രമണം ഉണ്ടായത്.

Woman stabbed by neighbour  Woman stabbed by neighbour, attacker arrested  attacker arrested Delhi  Delhi: Woman stabbed by neighbour  ഡൽഹിയിൽ യുവതിക്കെതിരെ ആക്രമണം  യുവതിക്കെതിരെ ആക്രമണം  രോഹിണിയിൽ സ്‌ത്രീയെ അക്രമിച്ചു
ഡൽഹിയിൽ യുവതിക്കെതിരെ ആക്രമണം; അക്രമി അറസ്റ്റിൽ
author img

By

Published : Jun 4, 2021, 9:09 AM IST

ന്യൂഡൽഹി: ഡൽഹിയിൽ രോഹിണിയിൽ സ്‌ത്രീയെ അക്രമിച്ച അയൽവാസി പൊലീസ് പിടിയിൽ. നരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.

രോഹിണി സെക്‌ടർ 11ലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരുവരും തമ്മിൽ ഇതിന് മുമ്പും വഴക്കുണ്ടാക്കിയിട്ടുണ്ട്. യുവതി ഇയാളെക്കുറിച്ച് മുമ്പും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ALSO READ: ഡല്‍ഹിയില്‍ മുൻ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.