ETV Bharat / bharat

ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ് ; 11 മരണം

നിലവിൽ ഡൽഹിയിലെ സജീവ രോഗികളുടെ എണ്ണം 2000ൽ താഴെയാണ്. 24 മണിക്കൂറിനുള്ളിൽ 173 പേർ രോഗമുക്തി നേടി.

Delhi sees 89 new COVID-19 cases  lowest single-day rise this year  positivity rate down to 0.16 pc  ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ്  ഡൽഹി കൊവിഡ്
ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ്: 11 മരണം
author img

By

Published : Jun 21, 2021, 7:15 PM IST

ന്യൂഡൽഹി : സംസ്ഥാനത്ത് 89 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി 0.16 ശതമാനമായി.

Also read: 'വാക്‌സിനേഷന്‍ കുത്തഴിഞ്ഞു' ; ഡല്‍ഹിയില്‍ പൂര്‍ത്തിയാകാന്‍ 16 മാസമെങ്കിലുമെടുക്കുമെന്ന് സിസോദിയ

നിലവിൽ ഡൽഹിയിലെ സജീവ കേസുകളുടെ എണ്ണം 2000ൽ താഴെയാണ്. 24 മണിക്കൂറിനുള്ളിൽ 173 പേർ രോഗമുക്തി നേടി. 11 മരണവും സ്ഥിരീകരിച്ചു. 1,996 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ആകെ രോഗബാധിതരുടെ എണ്ണം 14,32,381 ആയി. ആകെ മരണസംഖ്യ 24,925 ആണ്. രോഗമുക്തി നിരക്ക് ഇന്ന് 98.12 ശതമാനത്തിലെത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.