ETV Bharat / bharat

വിദേശത്ത് പോകുന്നവര്‍ക്ക് പ്രത്യേക വാക്‌സിന്‍ കേന്ദ്രമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

author img

By

Published : Jun 14, 2021, 3:31 PM IST

ഡല്‍ഹിയിലെ മന്ദിർ മാർഗിലുള്ള നേവിയുഗ് സ്‌കൂളിലൊരുക്കിയ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രത്തില്‍ കൊവിഷീൽഡാണ് വിതരണം ചെയ്യുക.

Delhi Deputy Chief Minister Manish Sisodia  COVID-19 vaccination centre at a city school for students, athletes  Delhi govt sets up vaccine centre for people travelling abroad for work, studies  ഡല്‍ഹിയിലെ മന്ദിർ മാർഗിലുള്ള നേവിയുഗ് സ്‌കൂളിലൊരുക്കിയ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രത്തില്‍ കൊവിഷീൽഡാണ് വിതരണം ചെയ്യുക.  Delhi govt sets up vaccine centre for people travelling abroad for work, studies  വിദേശത്ത് പോകുന്നവര്‍ക്ക് പ്രത്യേക കൊവിഡ് വാക്സിനേഷൻ കേന്ദ്രമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍.  കൊവിഡ് സെന്‍ററിന്‍റെ ഉദ്ഘാടനം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ നിര്‍വഹിച്ചു.
വിദേശത്ത് പോകുന്നവര്‍ക്ക് പ്രത്യേക വാക്‌സിന്‍ കേന്ദ്രമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: വിദ്യാർഥികൾ, കായികതാരങ്ങൾ, തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പെട്ട വിദേശത്ത് പോകുന്നവര്‍ക്ക് പ്രത്യേക കൊവിഡ് വാക്സിനേഷൻ കേന്ദ്രമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് സെന്‍ററിന്‍റെ ഉദ്ഘാടനം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ നിര്‍വഹിച്ചു.

ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് 28 മുതല്‍ 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇതേ ക്യാമ്പിൽ രണ്ടാമത്തെ ഡോസ് നല്‍കുമെന്നും സിസോഡിയ അറിയിച്ചു. രാജ്യതലസ്ഥാനത്തെ മന്ദിർ മാർഗിലുള്ള നേവിയുഗ് സ്‌കൂളിലാണ് ഈ വാക്‌സിന്‍ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

വിദേശയാത്ര നടത്തുന്ന പൗരന്മാര്‍ക്ക് ശുഭയാത്ര ആശംസകൾ നേരുകയെന്നതാണ് ഈയൊരു പ്രത്യേക വാക്‌സിന്‍ കേന്ദ്രം ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിസോഡിയ മാധ്യമങ്ങളോടു പറഞ്ഞു. കൊവിഷീൽഡാണ് ഇവിടെ വിതരണം ചെയ്യുക.

ALSO READ: കുട്ടികളിലെ കൊവാക്‌സിൻ ക്നിനിക്കൽ പരീക്ഷണം ചൊവ്വാഴ്‌ച ആരംഭിക്കും

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.