ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മിതമായ നിലയില്‍. നഗരത്തിലെ വായു ഗുണനിലവാര സൂചിക 157 ആയിരുന്നു. വരും ദിവസങ്ങളില്‍ വായു മലിനീകരണം കൂടുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപരിതല കാറ്റ് ഉയർന്നതാണെങ്കിലും നാളെയോടെ മന്ദഗതിയിലാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. താപനില കൂടുന്നുണ്ടെങ്കിലും വായുഗുണനിലവാരം മിതമായ നിലയുടെ മൂര്‍ധന്യാവസ്ഥയിലാണ്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ മലിനീകരണം കൂടുമെന്നാണ് വിലയിരുത്തല്‍. മാർച്ച് 5, 6 തിയതികളില്‍ വായു മലിനീകരണം കൂടും.
ഡല്‍ഹിയില്‍ വായു ഗുണനിലവാരം മിതമായ നിരക്കില്‍, മലിനീകരണം ഉടന്‍ വര്‍ധിക്കാന്‍ സാധ്യത
ഉപരിതല കാറ്റ് ഉയർന്നതാണെങ്കിലും നാളെയോടെ മന്ദഗതിയിലാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.