ETV Bharat / bharat

ദേബശ്രീ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു - തൃണമൂല്‍

പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ദേബശ്രീ ഉള്‍പ്പെട്ടിരുന്നില്ല

Debashree Roy resigns from TMC weeks ahead of West Bengal Assembly Polls  Debashree Roy  TMC  West Bengal  Assembly Polls  തൃണമൂല്‍  ദേബശ്രീ റോയ്
ദേബശ്രീ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
author img

By

Published : Mar 15, 2021, 3:29 PM IST

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദേബശ്രീ റോയ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ദേബശ്രീ ഉള്‍പ്പെട്ടിരുന്നില്ല.

എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയും തന്‍റെ രാജിയും തമ്മില്‍ ബന്ധമില്ലെന്ന് ദേബശ്രീ പ്രതികരിച്ചു. അതേസമയം പാര്‍ട്ടി വക്താവ് കുനാൽ ഘോഷിനോടുള്ള എതിര്‍പ്പ് അവര്‍ പ്രകടമാക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.