ETV Bharat / bharat

ലിങ്കില്‍ ക്ലിക്ക് ചെയ്തു; യുവാവിന് നഷ്ടമായത് 1.69 ലക്ഷം

സൈബര്‍ തട്ടിപ്പ് വീരന്മാര്‍ അയച്ച് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാന്‍ കാരണം. ജൂലൈ 26ന് ലോകേഷിന്‍റെ മൊബൈല്‍ ഫോണിലേക്ക് അപരിചിതനായ ഒരാളുടെ മെസേജ് വരികയായിരുന്നു.

Man lost money  Cyber ​​Crime  lost money by clicking a link  ലിങ്കില്‍ ക്ലിക്ക് ചെയ്തു  യുവാവിന് നഷ്ടമായത് 1.69 ലക്ഷം  സൈബര്‍ ക്രൈം  സൈബര്‍ തട്ടിപ്പ് വീരന്മാര്‍
ലിങ്കില്‍ ക്ലിക്ക് ചെയ്തു; യുവാവിന് നഷ്ടമായത് 1.69 ലക്ഷം
author img

By

Published : Aug 3, 2021, 7:37 PM IST

തുങ്കൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടം 1.69 ലക്ഷം രൂപ. കര്‍ണാടകത്തിലെ തുങ്കൂര്‍ ജില്ലയിലെ അശോക് നഗര്‍ സ്വദേശി ലോകേഷിനാണ് പണം നഷ്ടമായത്. സൈബര്‍ തട്ടിപ്പ് വീരന്മാര്‍ അയച്ച് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാന്‍ കാരണം. ജൂലൈ 26ന് ലോകേഷിന്‍റെ മൊബൈല്‍ ഫോണിലേക്ക് അപരിചിതനായ ഒരാളുടെ മെസേജ് വരികയായിരുന്നു.

കൂടുതല്‍ വായനക്ക്: അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം

നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അകൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായും പുനഃപ്രവര്‍ത്തിപ്പിക്കാനായി ലങ്കില്‍ ക്ലിക്ക് ചെയ്യണം എന്നുമായിരുന്നു മെസേജ്. മെസേജ് വിശ്വസിച്ച ലോകേഷ് ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഉടന്‍ തന്നെ അകൗണ്ടില്‍ നിന്നും 1,69,997 രൂപ നഷ്ടമായി. സംഭവത്തില്‍ അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.