ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 41.63 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നുമാണ് 807 ഗ്രാം സ്വർണം പിടികൂടിയത്. കൂടാതെ ഇവരുടെ പക്കൽ നിന്നും 200 സിഗരറ്റ് പാക്കറ്റുകളും 6.17 ലക്ഷം രൂപ വിലവരുന്ന നാല് ഡ്രോണുകളും പിടിച്ചെടുത്തതായി ചെന്നൈ എയർ കസ്റ്റംസ് ട്വീറ്റ് ചെയ്തു.
ചെന്നൈ വിമാനത്താവളത്തിൽ 41.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നുമാണ് 807 ഗ്രാം സ്വർണം പിടികൂടിയത്
![ചെന്നൈ വിമാനത്താവളത്തിൽ 41.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി Customs seizes gold in Chennai airport gold smuggling in Chennai ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി 807 ഗ്രാം സ്വർണം പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10052544-805-10052544-1609267942616.jpg?imwidth=3840)
ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 41.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 41.63 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നുമാണ് 807 ഗ്രാം സ്വർണം പിടികൂടിയത്. കൂടാതെ ഇവരുടെ പക്കൽ നിന്നും 200 സിഗരറ്റ് പാക്കറ്റുകളും 6.17 ലക്ഷം രൂപ വിലവരുന്ന നാല് ഡ്രോണുകളും പിടിച്ചെടുത്തതായി ചെന്നൈ എയർ കസ്റ്റംസ് ട്വീറ്റ് ചെയ്തു.
Last Updated : Dec 30, 2020, 8:39 AM IST