ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ രണ്ട് കിലോഗ്രാം സ്വർണവുമായി യുവതി പിടിയിൽ. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് 94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. 67.84 ലക്ഷം രൂപ വിലമതിക്കുന്ന 22 കാരറ്റിന്‍റെ അഞ്ച് സ്വർണ ബാറുകളും 27.2 ലക്ഷം രൂപ വിലമതിക്കുന്ന 593.55 ഗ്രാം ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഹൈദരാബാദ് വിമാനത്താവളത്തിൽ രണ്ട് കിലോഗ്രാം സ്വർണവുമായി യുവതി പിടിയിൽ - സ്വർണം പിടിച്ചെടുത്തു
94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഹൈദരാബാദ് വിമാനത്താവളത്തിൽ രണ്ട് കിലോഗ്രാം സ്വർണവുമായി യുവതി പിടിയിൽ