മുംബൈ: ദുബൈയിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കൽ നിന്നും 481 ഗ്രാം സ്വർണം പിടിച്ചെടുത്തു. കാർബൺ ഷീറ്റിലും ചോക്ലേറ്റ് ബോക്സുകളിലും സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. യുവതിക്കെതിരെ കള്ളക്കടത്ത് നിയമപ്രകാരം കസ്റ്റംസ് കേസെടുത്തു. ശനിയാഴ്‌ച്ച ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് 94 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മറ്റൊരു യുവതി പിടിയിലായിരുന്നു.
മുംബൈയിൽ 481 ഗ്രാം സ്വർണവുമായി യുവതി പിടിയിൽ - സ്വർണം
കാർബൺ ഷീറ്റിലും ചോക്ലേറ്റ് ബോക്സുകളിലും സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
മുംബൈയിൽ 481 ഗ്രാം സ്വർണവുമായി യുവതി പിടിയിൽ